Sunday, April 25, 2010

പ്രണയത്തില്‍ മാംസച്ചുവ കലര്‍ന്നപ്പൊള്‍ തുടങ്ങിയതാണു ഓക്കാനം,
പെറ്റു വീണ ചാപിള്ളയെ കണ്ടു ഹൃദയം പൊട്ടി മരിച്ചതു,
 നിന്നോടു ബാക്കി വന്ന പ്രണയം

0 comments:

Post a Comment