Saturday, November 21, 2009

മഴ

മഴ, ഒരു പുഴ മുഴുവന്‍ എന്നില്‍ കോരിയൊഴിക്കുകയാണ്‌

മാറ്റം

അന്ന് അവളോടു പ്രണയം, ഇന്ന് പകയും,
ചുണ്ടില്‍ പുകയും, ചില്ലുഗ്ലാസ്സില്‍ പതയും.