Saturday, July 17, 2010

കഴിയില്ലെനിക്ക്‌

ബോധമുദിച്ചു ബുദ്ധനാകാന്‍,
ക്രോധം വെടിഞ്ഞു ക്രിസ്തുവാകാന്‍,
ധാര്‍ഷ്ട്യം കളഞ്ഞു ഗാന്ധിയാകാന്‍,
മോക്ഷം തേടി ഭിക്ഷുവാകാന്‍.